+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളി​ല്ലെ​ന്ന് ബോ​ര്‍​ഡ് വ​ച്ചു; സ​പ്ലൈ​കോ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ന്‍​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റി​ല്‍ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളി​ല്ലെ​ന്ന് എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി. കോ​ഴി​ക്കോ​ട് പാ​ള​യം മാ​വേ​ലി സ്റ്റോ​റി​ലെ ഇ​ന്‍​
സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളി​ല്ലെ​ന്ന് ബോ​ര്‍​ഡ് വ​ച്ചു; സ​പ്ലൈ​കോ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ന്‍​ഷ​ന്‍
തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റി​ല്‍ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളി​ല്ലെ​ന്ന് എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി. കോ​ഴി​ക്കോ​ട് പാ​ള​യം മാ​വേ​ലി സ്റ്റോ​റി​ലെ ഇ​ന്‍​ചാ​ര്‍​ജ് നി​ഥി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ഇ​വി​ടെ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്ന് സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ഓ​ഗ​സ്റ്റ് നാ​ലി​നാ​ണ് പാ​ള​യ​ത്തെ ഔ​ട്ട്‌​ലെ​റ്റി​ന് മു​ന്നി​ല്‍ ഇ​ല്ലാ​ത്ത സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ ലി​സ്റ്റ് പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്.

തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ നി​ഥി​ന് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഇ​യാ​ളു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍.

സ​ര്‍​ക്കാ​രി​ന് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​തി​നാ​ണ് ന​ട​പ​ടി.
More in Latest News :