+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ലെ കെ ​ഫോ​ൺ മാ​തൃ​ക പ​ഠി​ക്കാ​ൻ ത​മി​ഴ്നാ​ടും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ കെ ​ഫോ​ണ്‍ മാ​തൃ​ക പ​ഠി​ക്കാ​ന്‍ ത​മി​ഴ്നാ​ടും. ത​മി​ഴ്നാ​ട് ഐ​ടി മ​ന്ത്രി പ​ള​നി​വേ​ല്‍ ത്യാ​ഗ​രാ​ജ​ന്‍ ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി നി​യ​മ​സ​ഭ​യി​ല്‍
കേ​ര​ള​ത്തി​ലെ കെ ​ഫോ​ൺ മാ​തൃ​ക പ​ഠി​ക്കാ​ൻ ത​മി​ഴ്നാ​ടും
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ കെ ​ഫോ​ണ്‍ മാ​തൃ​ക പ​ഠി​ക്കാ​ന്‍ ത​മി​ഴ്നാ​ടും. ത​മി​ഴ്നാ​ട് ഐ​ടി മ​ന്ത്രി പ​ള​നി​വേ​ല്‍ ത്യാ​ഗ​രാ​ജ​ന്‍ ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി നി​യ​മ​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ര്‍​ശി​ച്ച്‌ കെ ​ഫോ​ണ്‍ പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി​യെ​ക്കു​റി​ച്ച്‌ ചോ​ദി​ച്ച​റി​ഞ്ഞു.

ത​മി​ഴ്നാ​ട് ഫൈ​ബ​ര്‍ ഒ​പ്റ്റി​ക്ക് നെ​റ്റ് വ​ര്‍​ക്ക് എ​ന്ന പേ​രി​ലാ​ണ് ത​മി​ഴ്നാ​ട് കെ ​ഫോ​ണി​ന്‍റെ മാ​തൃ​ക ന​ട​പ്പി​ലാ​ക്കു​ക. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ത​മി​ഴ്നാ​ട് ഐ​ടി സെ​ക്ര​ട്ട​റി ജെ. ​കു​മാ​ര​ഗു​രു​ബ​ര​ന്‍, ടാ​ന്‍​ഫി​നെ​റ്റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ എം​ഡി എ. ​ജോ​ണ്‍ ലൂ​യി​സ്, ഐ​ടി സെ​ക്ര​ട്ട​റി ര​ത്ത​ന്‍ ഖേ​ല്‍​ക്ക​ര്‍, കെ ​ഫോ​ണ്‍ എം​ഡി ഡോ. ​സ​ന്തോ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
More in Latest News :