+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​മ്പാ​ശേ​രി​യി​ല്‍ യു​വ​തി​യി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ യു​വ​തി​യി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി. മാ​താ​വി​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​നെ​ന്ന പേ​രി​ൽ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി സ്വ​ർ​ണം
നെ​ടു​മ്പാ​ശേ​രി​യി​ല്‍ യു​വ​തി​യി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ യു​വ​തി​യി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി. മാ​താ​വി​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​നെ​ന്ന പേ​രി​ൽ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ബ​ഹ്റൈ​നി​ൽ നി​ന്നും വ​ന്ന യു​വ​തി​യാ​ണ് 518 ഗ്രാം ​സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഗ്രീ​ൻ ചാ​ന​ലി​ലൂ​ടെ ഇ​വ​ർ ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​വ​രു​ടെ ന​ട​ത്ത​ത്തി​ൽ സം​ശ​യം തോ​ന്നി ഷൂ​സ് അ​ഴി​പ്പി​ച്ച​പ്പോ​ൾ പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി 275 ഗ്രാം ​സ്വ​ർ​ണം ഒ​ളി​പ്പി​ച്ച​ത് ക​ണ്ടെ​ത്തി.

പി​ന്നീ​ട് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ചെ​യി​ൻ രൂ​പ​ത്തി​ലും മ​റ്റു​മാ​യി 253 ഗ്രാം ​സ്വ​ർ​ണം കൂ​ടി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
More in Latest News :