+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ലു​വ​യി​ൽ ട്രെ​യി​നി​ൽ നി​ന്നു വീ​ണു യു​വാ​വി​ന് പ​രി​ക്ക്

കൊ​ച്ചി: ആ​ലു​വ​യി​ൽ ട്രെ​യി​നി​ൽ നി​ന്നു വീ​ണു യു​വാ​വി​ന് പ​രി​ക്കേ​റ്റു. ക​ണ്ണൂ​ർ സ്വ​ദേ​ശി നി​ധീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ നി​ധീ​ഷി​നെ ഗ​വ. മെ​ഡി​
ആ​ലു​വ​യി​ൽ ട്രെ​യി​നി​ൽ നി​ന്നു വീ​ണു യു​വാ​വി​ന് പ​രി​ക്ക്
കൊ​ച്ചി: ആ​ലു​വ​യി​ൽ ട്രെ​യി​നി​ൽ നി​ന്നു വീ​ണു യു​വാ​വി​ന് പ​രി​ക്കേ​റ്റു. ക​ണ്ണൂ​ർ സ്വ​ദേ​ശി നി​ധീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ നി​ധീ​ഷി​നെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

കോ​ട്ട​യ​ത്തു നി​ന്നു ക​ണ്ണൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു നി​ധീ​ഷ്. ഇ​ദ്ദേ​ഹം ട്രെ​യി​നി​ന്‍റെ വാ​തി​ൽ​ക്ക​ൽ നി​ന്നു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു എ​ന്ന് റെ​യി​ല്‍​വെ സം​ര​ക്ഷ​ണ സേ​ന അ​റി​യി​ച്ചു.
More in Latest News :