+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ക വ്യ​ക്തി നി​യ​മ​ത്തി​നെ​തി​രേ ഇ​ന്ന് പ്ര​മേ​യം

തി​രു​വ​ന​ന്ത​പു​രം: ഏ​കീ​കൃ​ത സി​വി​ൽ കോ​ഡി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്ക​രു​തെ​ന്ന പ്ര​മേ​യ​
ഏ​ക വ്യ​ക്തി നി​യ​മ​ത്തി​നെ​തി​രേ ഇ​ന്ന് പ്ര​മേ​യം
തി​രു​വ​ന​ന്ത​പു​രം: ഏ​കീ​കൃ​ത സി​വി​ൽ കോ​ഡി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്ക​രു​തെ​ന്ന പ്ര​മേ​യ​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ക.

സി​വി​ൽ കോ​ഡി​ൽ നി​ന്നും കേ​ന്ദ്രം പി​ന്മാ​റ​ണ​മെ​ന്നു പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടും. പ്ര​തി​പ​ക്ഷ​വും പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തോ​ടെ പ്ര​മേ​യം ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​കും.

പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യു​ടെ ഒ​മ്പ​താം സ​മ്മേ​ള​നം ഇ​ന്ന​ലെ​യാ​ണ് ആ​രം​ഭി​ച്ച​ത്. 12 ദി​വ​സം സ​മ്മേ​ളി​ച്ച് 24നു ​സ​മ്മേ​ള​നം സ​മാ​പി​ക്കും.
More in Latest News :