+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് 11 ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ 11 ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി. സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും പു​തി​യ കോ​ള​ജു​ക​ൾ വ​രു​ക. പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ്, വ
സം​സ്ഥാ​ന​ത്ത് 11 ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ 11 ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി. സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും പു​തി​യ കോ​ള​ജു​ക​ൾ വ​രു​ക.

പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട്, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ന​ഴ്സിം​ഗ് കോ​ള​ജു​ക​ളും നെ​യ്യാ​റ്റി​ൻ​ക​ര, ത​ളി​പ്പ​റ​ന്പ്, ധ​ർ​മ്മ​ടം,കോ​ന്നി, നൂ​റ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത ന​ഴ്സിം​ഗ് കോ​ള​ജു​ക​ളും ആ​വും സ്ഥാ​പി​ക്കു​ക.
More in Latest News :