+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ഒത്തുകളിക്കുന്നു; മുതലപ്പൊഴിയില്‍ ഉപവാസ സമരവുമായി കോണ്‍ഗ്രസ്

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ അ​ദാ​നി ഗ്രൂ​പ്പു​മാ​യി ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് മു​ത​ല​പ്പൊ​ഴി​യി​ല്‍ ഉ​പ​വാ​സ സ​മ​ര​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ആ​റ്റി​ങ്ങ​ല്‍ എം​പി അ​ടൂ​ര്‍ പ്ര​കാ
സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ഒത്തുകളിക്കുന്നു; മുതലപ്പൊഴിയില്‍ ഉപവാസ സമരവുമായി കോണ്‍ഗ്രസ്
തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ അ​ദാ​നി ഗ്രൂ​പ്പു​മാ​യി ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് മു​ത​ല​പ്പൊ​ഴി​യി​ല്‍ ഉ​പ​വാ​സ സ​മ​ര​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ആ​റ്റി​ങ്ങ​ല്‍ എം​പി അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ​രം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ണ്ട് കൊ​ല്ലം മു​മ്പ് നി​യ​സ​ഭ​യി​ൽ ഉ​ൾ​പ്പ​ടെ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​ത് ന​ട​പ്പി​ലാ​വു​ന്ന​ത് വ​രെ സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം കോ​ണ്‍​ഗ്ര​സ് ഉ​ണ്ടാ​വു​മെ​ന്ന് സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

തു​റ​മു​ഖ ഓ​ഫീ​സി​നു മു​ന്നി​ല്‍ രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ച്ച ഉ​പ​വാ​സ​സ​മ​രം വൈ​കീ​ട്ട് അ​ഞ്ച് വ​രെ തു​ട​രും. നേ​ര​ത്തേ ജൂ​ലൈ 18ന് ​ഉ​പ​വാ​സം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് സ​മ​രം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.
More in Latest News :