+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ല​സ് വ​ൺ മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം തി​ങ്ക​ളാ​ഴ്ച

തിരുവനന്തപുരം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന്‍റെ മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം തി​ങ്ക​ളാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ
പ്ല​സ് വ​ൺ മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം തി​ങ്ക​ളാ​ഴ്ച
തിരുവനന്തപുരം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന്‍റെ മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം തി​ങ്ക​ളാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ www.admission.dge.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നാ​യി, ആ​കെ ഉ​ണ്ടാ​യി​രു​ന്ന 25,735 ഒ​ഴി​വി​ലേക്കായി ല​ഭി​ച്ച 12,487 അ​പേ​ക്ഷ​ക​ളി​ൽ 11,849 എ​ണ്ണ​മാ​ണ് പ​രി​ഗ​ണി​ച്ച​ത്.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് നാ​ല് വ​രെയുള്ള സമയത്ത് അതത് സ്കൂളുകളിലെത്തി പ്രവേശനം നേടണം. കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ റി​സ​ൾ​ട്ട് എ​ന്ന ലി​ങ്കി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന അ​ലോ​ട്ട്‌​മെ​ന്‍റ് ലെ​റ്റ​റി​ൽ രേഖപ്പെടുത്തിയിരിക്കുന്ന സ്‌​കൂ​ളി​ൽ, ര​ക്ഷ​ക​ർ​ത്താ​വി​നോ​ടൊ​പ്പം ആ​വ​ശ്യ​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ സ​ഹി​തമാണ് എ​ത്തേ​ണ്ടത്.
More in Latest News :