+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ര്‍​മ​ക്കു​റ​വി​ന് എം.​വി. ഗോ​വി​ന്ദ​ന്‍ ബ്ര​ഹ്മീ​ഘൃ​തം സേ​വി​ക്ക​ണം: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍

തൃ​ശൂ​ര്‍: ഓ​ര്‍​മ​ക്കു​റ​വി​ന് ഉ​ത്ത​മ​മാ​യ ബ്ര​ഹ്മീ​ഘൃ​തം സേ​വി​ക്കു​ന്ന​താ​ണ് എം.​വി. ഗോ​വി​ന്ദ​നു ന​ല്ല​തെ​ന്നു കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. ഗ​ണ​പ​തി മി​ത്താ​ണെ​ന്നു പ​റ​ഞ്ഞ ഗോ​വി​ന്ദ​ന
ഓ​ര്‍​മ​ക്കു​റ​വി​ന് എം.​വി. ഗോ​വി​ന്ദ​ന്‍ ബ്ര​ഹ്മീ​ഘൃ​തം സേ​വി​ക്ക​ണം: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍
തൃ​ശൂ​ര്‍: ഓ​ര്‍​മ​ക്കു​റ​വി​ന് ഉ​ത്ത​മ​മാ​യ ബ്ര​ഹ്മീ​ഘൃ​തം സേ​വി​ക്കു​ന്ന​താ​ണ് എം.​വി. ഗോ​വി​ന്ദ​നു ന​ല്ല​തെ​ന്നു കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. ഗ​ണ​പ​തി മി​ത്താ​ണെ​ന്നു പ​റ​ഞ്ഞ ഗോ​വി​ന്ദ​ന് പി​റ്റേ ദി​വ​സം ഡ​ല്‍​ഹി​യി​ലെ​ത്തി​യ​പ്പോ​ള്‍ ഓ​ര്‍​മ ന​ഷ്ട​മാ​യി. ഗ​ണ​പ​തി മി​ത്ത​ല്ലെ​ന്നു പ​റ​ഞ്ഞു.

ഡ​ല്‍​ഹി​യി​ല്‍ അ​വ​സ​ര​വാ​ദ നാ​ട​ക​മാ​ണു ഗോ​വി​ന്ദ​ന്‍ ന​ട​ത്തി​യ​ത്. ഗ​ണ​പ​തി​യെ അ​ധി​ക്ഷേ​പി​ച്ച സ്പീ​ക്ക​ര്‍ മാ​പ്പ് പ​റ​യും വ​രെ പി​ന്നോ​ട്ടി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ മാ​ധ്യ​മ​ള​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​നാ പ​ദ​വി വ​ഹി​ക്കു​ന്ന ആ​ളാ​ണ് ഷം​സീ​ര്‍. സ്പീ​ക്ക​ര്‍ വ​ര്‍​ഗീ​യ ചേ​രി​തി​രി​വി​നു വ​ഴി​തെ​ളി​യി​ക്കു​ന്ന പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തു ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണ്. വോ​ട്ട് ബാ​ങ്ക് ല​ക്ഷ്യ​മി​ട്ടാ​ണു ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്.

ഗ​ണ​പ​തി നി​ന്ദ​യി​ല്‍ കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​സ​ഭ​യി​ല്‍ സ്പീ​ക്ക​റെ ബ​ഹി​ഷ്ക്ക​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ ത​യാ​റു​ണ്ടോ​യെ​ന്നും മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു.
More in Latest News :