+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ണ് പ​രി​ക്ക്; കെ. ​സു​രേ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന് വീ​ണു​പ​രി​ക്കേ​റ്റു. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ​കാസ​ര്‍​ഗോ​ഡ് വോ​ര്‍​ക്കാ​ടി​യി​ല്‍ ബൂ​ത്ത്ത​ല ഗൃ​ഹസ​ന്ദ​
വീ​ണ് പ​രി​ക്ക്; കെ. ​സു​രേ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു
കാ​സ​ര്‍​ഗോ​ഡ്: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന് വീ​ണു​പ​രി​ക്കേ​റ്റു. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ​കാസ​ര്‍​ഗോ​ഡ് വോ​ര്‍​ക്കാ​ടി​യി​ല്‍ ബൂ​ത്ത്ത​ല ഗൃ​ഹസ​ന്ദ​ര്‍​ശ​നം നട​ത്തുന്നതിനിടെ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു.

കാ​ലി​ന് പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് സു​രേ​ന്ദ്രന്‍റെ ഇ​ന്ന​ത്തെ എ​ല്ലാ പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കി​യ​താ​യി ബി​ജെ​പി നേ​തൃ​ത്വം അ​റി​യി​ച്ചു.
More in Latest News :