+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ല്‍ "നോ ​ഫ്ലൈ​യിം​ഗ് സോ​ണ്‍' പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ശി​പാ​ര്‍​ശ

തി​രു​വ​ന​ന്ത​പു​രം: പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ല്‍ "നോ ​ഫ്ലൈ​യിം​ഗ് സോ​ണ്‍' പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍. ഹെ​ലി​കോ​പ്റ്റ​ര്‍, വി​മാ​നം എ​ന്നി​വ പ​റ​ക്കു​
പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ല്‍
തി​രു​വ​ന​ന്ത​പു​രം: പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ല്‍ "നോ ​ഫ്ലൈ​യിം​ഗ് സോ​ണ്‍' പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍. ഹെ​ലി​കോ​പ്റ്റ​ര്‍, വി​മാ​നം എ​ന്നി​വ പ​റ​ക്കു​ന്ന​തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ശി​പാ​ര്‍​ശ ക​മ്മീ​ഷ​ണ​ര്‍ ഡി​ജി​പി​ക്ക് കൈ​മാ​റി.

നി​ല​വി​ല്‍ ഡ്രോ​ണി​ന് മാ​ത്ര​മാ​ണ് ഇ​വി​ടെ നി​യ​ന്ത്ര​ണ​മു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് കൂ​ടി പ​റ​ന്ന​ത് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു.

ക്ഷേ​ത്ര​ത്തി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള ഡി​സി​പി ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് "നോ ​ഫ്ലൈ​യിം​ഗ് സോ​ണ്‍' പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ശി​പാ​ര്‍​ശ ഡി​ജി​പി​ക്ക് കൈ​മാ​റി​യ​ത്.
More in Latest News :