+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​സോ​ദി​യ​യു​ടെ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തു നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന എ​എ​പി നേ​താ​വും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന മ​നീ​ഷ് സി​സോ​ദി യ​യു​ടെ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന
സി​സോ​ദി​യ​യു​ടെ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തു നീ​ട്ടി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന എ​എ​പി നേ​താ​വും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന മ​നീ​ഷ് സി​സോ​ദി യ​യു​ടെ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സെ​പ്റ്റം​ബ​ർ നാ​ലി​ലേ​ക്കു മാ​റ്റി സു​പ്രീം ​കോ​ട​തി.

ഭാ​ര്യ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ട​ക്കാ​ല​ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു സി​സോ​ദി​യ ഹ​ർ​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, സി​സോ​ദി​യ യു​ടെ ഭാ​ര്യ​യു​ടെ ആ​ശു​പ​ത്രി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, എ​സ്.​വി.​എ​ൻ. ഭാ​ട്ടി എ​ന്നി​വ​രു​ടെ ബെ​ഞ്ച് ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗതി​യു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തു മാ​റ്റു​ക​യാ​യി​രു​ന്നു.

സി​സോ​ദി​യ​യു​ടെ ജാ​മ്യ​ഹ​ർ​ജി​യി​ൽ പ്ര​തി​ക​ര​ണം അ​റി​യി​ക്ക​ണ​മെ​ന്ന് ജൂ​ലൈ 14ന് ​സു​പ്രീം​ കോ​ട​തി ഇ​ഡി​യോ​ടും സി​ബി​ഐ​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
More in Latest News :