+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി കോ​ട്ട​മ​ല​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി സ്ത്രീ​ക്ക് പ​രി​ക്ക്. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​മ​ല ഊ​രി​ലെ പൊ​ന്നി​ക്കാ​ണ് (61) പ​രി​ക്കേ​റ്റ​ത്.
അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി കോ​ട്ട​മ​ല​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി സ്ത്രീ​ക്ക് പ​രി​ക്ക്. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​മ​ല ഊ​രി​ലെ പൊ​ന്നി​ക്കാ​ണ് (61) പ​രി​ക്കേ​റ്റ​ത്. ഇ​വ​രു​ടെ ഇ​ട​തു​കൈ ഒ​ടി​ഞ്ഞു.

വീ​ട്ടി​ൽ​നി​ന്നും വെ​ള്ള​മെ​ടു​ക്കാ​ൻ പു​ഴ​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് പ​ന്നി ആ​ക്ര​മി​ച്ച​ത്. ഇ​വ​രെ കോ​ട്ട​ത്ത​റ ഗ​വ. ട്രൈ​ബ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ര​ണ്ട് മാ​സം മു​ൻ​പ് ഷോ​ള​യൂ​രി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
More in Latest News :