+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദാവൂദിന്‍റെ കൂട്ടാളി മുസ്തഫ ദോസ മരിച്ചു

മും​​​ബൈ: അ​​​ധോ​​​ലോ​​​ക നാ​​​യ​​​ക​​​ൻ ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹി​​​മി​​​ന്‍റെ കൂ​​​ട്ടാ​​​ളി​​​യും 1993ലെ ​​​മും​​​ബൈ സ്ഫോ​​​ട​​​ന​​​പ​​​ര​​​ന്പ​​​ര​​​ക​​​ളി​​​ലെ മു​​​ഖ്യ ആ​​​സൂ​​​ത്ര​​​ക​​​നു​​​മ
ദാവൂദിന്‍റെ കൂട്ടാളി  മുസ്തഫ ദോസ മരിച്ചു
മും​​​ബൈ: അ​​​ധോ​​​ലോ​​​ക നാ​​​യ​​​ക​​​ൻ ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹി​​​മി​​​ന്‍റെ കൂ​​​ട്ടാ​​​ളി​​​യും 1993ലെ ​​​മും​​​ബൈ സ്ഫോ​​​ട​​​ന​​​പ​​​ര​​​ന്പ​​​ര​​​ക​​​ളി​​​ലെ മു​​​ഖ്യ ആ​​​സൂ​​​ത്ര​​​ക​​​നു​​​മാ​​​യ മു​​​സ്ത​​​ഫ ദോ​​സ(60) ഹൃ​​​ദ​​​യാ​​​ഘാ​​​തം മൂ​​​ലം മ​​​രി​​​ച്ചു. മും​​​ബൈ ജെ​​​ജെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ക​​​ഴി​​​ഞ്ഞ മാ​​​സം ടാ​​​ഡാ കോ​​​ട​​​തി ദൊ​​​സ്സ​​​യെ കു​​​റ്റ​​​ക്കാ​​​ര​​​നാ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.