+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുദ്ധവിമാനത്തിൽ ഊരുചുറ്റൽ: ഫ്രഞ്ച് ജനറലിനെതിരേ അന്വേഷണം

പാ​​​രീ​​​സ്: യു​​​ദ്ധ​​​വി​​​മാ​​​നം സ്വ​​​കാ​​​ര്യ ആ​​​വ​​​ശ്യ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ഫ്ര​​​ഞ്ച് വ്യോ​​​മ​​​സേ​​​നാ ആ​​​ക്ടിം​​​ഗ് മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ റ
യുദ്ധവിമാനത്തിൽ  ഊരുചുറ്റൽ:  ഫ്രഞ്ച്  ജനറലിനെതിരേ അന്വേഷണം
പാ​​​രീ​​​സ്: യു​​​ദ്ധ​​​വി​​​മാ​​​നം സ്വ​​​കാ​​​ര്യ ആ​​​വ​​​ശ്യ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ഫ്ര​​​ഞ്ച് വ്യോ​​​മ​​​സേ​​​നാ ആ​​​ക്ടിം​​​ഗ് മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ റി​​​ച്ചാ​​​ർ​​​ഡ് റി​​​ബൂ​​​ളി​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ പൈ​​​ല​​​റ്റ് പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നാ​​​യി വി​​​ട്ടു​​​കൊ​​​ടു​​​ത്തി​​​രു​​​ന്ന ആ​​​ൽ​​​ഫാ ജെ​​​റ്റ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ദ്ദേ​​​ഹം വാ​​​രാ​​​ന്ത​​​ങ്ങ​​​ളി​​​ൽ സ്വ​​​ന്തം എ​​​സ്റ്റേ​​​റ്റി​​​ലേ​​​ക്കു പോ​​​യി​​​രു​​​ന്ന​​​ത്. ബോ​​​ർ​​​ഡോ​​​ക്സി​​​ലെ വ്യോ​​​മ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്ന് 375 മൈ​​​ൽ അ​​​ക​​​ലെ​​​യാ​​​ണ് എ​​​സ്റ്റേ​​​റ്റ്. 2016 ഓ​​​ഗ​​​സ്റ്റു മു​​​ത​​​ൽ മി​​​ക്ക വാ​​​രാ​​​ന്ത​​​ങ്ങ​​​ളി​​​ലും ഇ​​​പ്ര​​​കാ​​​രം വി​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചു. സ​​​ത്വ​​​ര അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ഫ്ര​​​ഞ്ച് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ഫ്ളോ​​​റ​​​ൻ​​​സ് പാ​​​ർ​​​ലി​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.