കോയന്പത്തൂർ: കുഞ്ഞുങ്ങളില്ലാത്ത ദുഃഖത്തിൽ ദന്പതികൾ ആത്മഹത്യ ചെയ്തു. വെള്ളല്ലൂർ മുല്ലൈനഗർ പ്രകാശ്, ഭാര്യ സുകന്യ (24) എന്നിവരാണ് മരിച്ചത്. ഏഴുവർഷംമുന്പ് വിവാഹിതരായ ഇവർക്ക് മക്കളില്ലായിരുന്നു.
ഇതേചൊല്ലി ഇരുവരും തമ്മിൽ വഴക്കു പതിവായിരുന്നു. ഒടുവിൽ രണ്ടുപേരും ആത്മഹത്യ ചെയ്യാൻ തീരുമാനമെടുത്ത് പട്ടണത്തിലുള്ള കരിങ്കൽ ക്വാറിയിലേക്ക് ചാടുകയായിരുന്നു.സുകന്യ സംഭവസ്ഥലത്തുതന്നെ മരിച്ചു. രക്ഷപ്പെട്ട പ്രകാശ് രാമനാഥപുരത്തു വച്ചാണ് ആത്മഹത്യ ചെയ്യുകയായിരുന്നു.