+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിയാക്ടർ നിർമാണം നിർത്തിവച്ചു

സി​​യൂ​​ൾ: ര​​ണ്ടു ആ​​ണ​​വ​​നി​​ല​​യ​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണം നി​​ർ​​ത്തി​​വ​​യ്ക്കാ​​ൻ​​ തീ​​രു​​മാ​​നി​​ച്ച​​താ​​യി ദ​​ക്ഷി​​ണ​​കൊ​​റി​​യ അ​​റി​​യി​​ച്ചു. ജ​​നാ​​ഭി​​പ്രാ​​യം ശേ​​ഖ​​രി​​ച്ച​​ശേ​​ഷ
റിയാക്ടർ നിർമാണം നിർത്തിവച്ചു
സി​​യൂ​​ൾ: ര​​ണ്ടു ആ​​ണ​​വ​​നി​​ല​​യ​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണം നി​​ർ​​ത്തി​​വ​​യ്ക്കാ​​ൻ​​ തീ​​രു​​മാ​​നി​​ച്ച​​താ​​യി ദ​​ക്ഷി​​ണ​​കൊ​​റി​​യ അ​​റി​​യി​​ച്ചു. ജ​​നാ​​ഭി​​പ്രാ​​യം ശേ​​ഖ​​രി​​ച്ച​​ശേ​​ഷ​​മേ നി​​ർ​​മാ​​ണം സം​​ബ​​ന്ധി​​ച്ച് അ​​ന്തി​​മ തീ​​രു​​മാ​​നം എ​​ടു​​ക്കൂ.