തുര (മേഘാലയ): ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി (ജിഎന്‍എല്‍എ)തീവ്രവാദി പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ചിറ്റ്മംഗ്, റോംഗ്സു മലനിരകളില്‍ ജിഎന്‍എല്‍എ ക്യാമ്പ് നടക്കുന്നുണ്ടെന്ന വിവരത്തെത്തുര്ന്നു പോലീസ് നടത്തിയ റെയ്ഡിലാണ് വിഘടനവാദികളുമായി ഏറ്റുമുട്ടലുണ്ടായത്.