+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ചു വയസുകാരന്‍ മരിച്ചു

പൂ​​​ന: മ​​​ഹാ​​​രാ​​​ഷ‌്ട്ര​​​യി​​​ലെ സ​​​ത്താ​​റ ജി​​​ല്ല​​​യി​​​ല്‍ കു​​​ഴ​​​ല്‍ക്കി​​​ണ​​​റി​​​ല്‍ അ​​​ക​​​പ്പെ​​​ട്ട അ​​​ഞ്ചു വ​​​യ​​​സു​​​കാ​​​ന്‍ മ​​​രി​​​ച്ചു. കി​​​ണ​​​റ്റി​​​ല്‍നി​​​ന്നു വീ​
കുഴല്‍ക്കിണറില്‍ കുടുങ്ങിയ  അഞ്ചു വയസുകാരന്‍ മരിച്ചു
പൂ​​​ന: മ​​​ഹാ​​​രാ​​​ഷ‌്ട്ര​​​യി​​​ലെ സ​​​ത്താ​​റ ജി​​​ല്ല​​​യി​​​ല്‍ കു​​​ഴ​​​ല്‍ക്കി​​​ണ​​​റി​​​ല്‍ അ​​​ക​​​പ്പെ​​​ട്ട അ​​​ഞ്ചു വ​​​യ​​​സു​​​കാ​​​ന്‍ മ​​​രി​​​ച്ചു. കി​​​ണ​​​റ്റി​​​ല്‍നി​​​ന്നു വീ​​​ണ്ടെ​​​ടു​​​ത്ത കു​​​ട്ടി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

കി​​​ണ​​​റി​​​ന് 300 അ​​​ടി താ​​​ഴ്ച​​​യാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 20 അ​​​ടി താ​​​ഴ്ച​​​യി​​​ലാ​​​ണ് കു​​​ട്ടി കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ന്ന​​​ത്. വീ​​​ഴ്ച​​​യി​​​ല്‍ കു​​​ട്ടി​​​യു​​​ടെ മു​​​ഖ​​​ത്തേ​​​ക്കു മ​​​ണ്ണി​​​ടി​​​ഞ്ഞു വീ​​​ണു ശ്വാ​​​സ​​​ത​​​ട​​​സം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നാ​​​ലാ​​​കാം മ​​​ര​​​ണ​​​പ്പെ​​​ട്ട​​​തെ​​​ന്ന് മെ​​​ഡി​​​ക്ക​​​ല്‍ സം​​​ഘം പ​​​റ​​​ഞ്ഞു. കാ​​​ര്‍ഷി​​​കാ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കാ​​​യി കു​​​ഴി​​​ച്ച കു​​​ഴ​​​ല്‍ക്കി​​​ണ​​​റി​​​ലാ​​​ണ് കു​​​ട്ടി വീ​​​ണ​​​ത്. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, ദേ​​​ശീ​​​യ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ സേ​​​നാം​​​ഗ​​​ങ്ങ​​​ള്‍, മെ​​​ഡി​​​ക്ക​​​ല്‍ സം​​​ഘം എ​​​ന്നി​​​വർ ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​ന് നേതൃത്വം നൽകി.