ലക്നോ: യുപിയിൽ 17 കാരിയായ പെൺകുട്ടിയെ പോലീസ് കോളനിയിൽ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന കേസിൽ പെൺകുട്ടിയുടെ പരാതിയിൽ ഫറൂഖാബാദ് സ്റ്റേഷനിലെ ഉപേന്ദ്ര തിവാരി, അജയ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.
അമ്മാവന്റെ വീട്ടിലേക്കു ബസിൽ പോയപെൺകുട്ടിയെ കുടുംബപരിചയമുള്ള ഉപേന്ദ്ര കാറിൽ വിടാമെന്നു വാഗ്ദാനം ചെയ്തു പോലീസുകാർ താമസിക്കുന്ന കോളനിയിലെത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു.