ജയ്പുർ: ഒബിസി വിഭാഗത്തിലുള്ളവർക്കു സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനിലെ ബരത്പൂർ ജില്ലയിൽ നടന്നിരുന്ന ജാട്ട് സമരം അവസാനിച്ചു. ജാട്ടുകാരുടെ ആവശ്യങ്ങൾ സർക്കാർ അഗീകരിച്ചതാണു സമരം അവസാനിപ്പിക്കാൻ കാരണം.