+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യം: സുപ്രീംകോടതിയെ മറികടക്കാൻ പഞ്ചാബ്

ച​​​ണ്ഡി​​​ഗ​​​ഡ്: ദേ​​​ശീ​​​യ​​​സം​​​സ്ഥാ​​​ന പാ​​​ത​​​ക​​​ളു​​​ടെ 500 മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ മ​​​ദ്യം വി​​​ൽ​​​ക്കാ​​​ൻ പ​​​ഞ്ചാ​​​ബ് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി. ഹൈ​​​വേ​​​ക​​​ൾ​​
മ​ദ്യം: സുപ്രീംകോടതിയെ മറികടക്കാൻ പഞ്ചാബ്
ച​​​ണ്ഡി​​​ഗ​​​ഡ്: ദേ​​​ശീ​​​യ-​​​സം​​​സ്ഥാ​​​ന പാ​​​ത​​​ക​​​ളു​​​ടെ 500 മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ മ​​​ദ്യം വി​​​ൽ​​​ക്കാ​​​ൻ പ​​​ഞ്ചാ​​​ബ് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി. ഹൈ​​​വേ​​​ക​​​ൾ​​​ക്കു സ​​​മീ​​​പം ഹോ​​​ട്ട​​​ലു​​​ക​​​ൾ, റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ൾ,ക്ല​​​ബു​​​ക​​​ൾഎ​​​ന്നി​​​വ​​​യ് ക്കു മ​​​ദ്യം വി​​​ൽ​​​ക്കാം. എ​​​ന്നാ​​​ൽ ചി​​​ല്ല​​​റ​​​വി​​​ല്പ​​​ന ശാ​​​ല​​​ക​​​ൾ ഹൈ​​​വേ​​​യ്ക്കു സ​​​മീ​​​പം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.