മുംബൈ: പുതിയ പുസ്കങ്ങളും സ്കൂൾ യൂണിഫോമും വാങ്ങാൻ കഴിയാത്തതിന്റെ പേരിൽ കർഷകന്റെ മകൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിൽ പതിമൂന്നുകാരനായ അർബാസ് നബിലാൽ അത്തർ ആണു പുളിമരത്തിൽ തൂങ്ങിമരിച്ചത്.