+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റഷ്യൻ‌ പ്രതിരോധമന്ത്രിയുടെ വിമാനത്തിന് അടുത്തെത്തിയ നാറ്റോ വിമാനത്തെ തുരത്തി

മോസ്കോ: കലിനിൻഗ്രാഡിലേ ക്കുപോ​​​യ റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി സെ​​​ർ​​​ജി ഷോ​​​യി​​​ഗു​​​വി​​​ന്‍റെ വി​​​മാ​​​ന​​​ത്തെ സ​​​മീ​​​പി​​​ച്ച നാ​​​റ്റോ​​​യു​​​ടെ വി​​​മാ​​​ന​​​ത്തെ റ​​​ഷ്യ​​
റഷ്യൻ‌ പ്രതിരോധമന്ത്രിയുടെ വിമാനത്തിന് അടുത്തെത്തിയ നാറ്റോ വിമാനത്തെ തുരത്തി
മോസ്കോ: കലിനിൻഗ്രാഡിലേ ക്കുപോ​​​യ റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി സെ​​​ർ​​​ജി ഷോ​​​യി​​​ഗു​​​വി​​​ന്‍റെ വി​​​മാ​​​ന​​​ത്തെ സ​​​മീ​​​പി​​​ച്ച നാ​​​റ്റോ​​​യു​​​ടെ വി​​​മാ​​​ന​​​ത്തെ റ​​​ഷ്യ​​​ൻ യു​​​ദ്ധ​​​വി​​​മാ​​​നം തു​​​ര​​​ത്തി.
ബാ​​​ൾ​​​ട്ടി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​നു മു​​​ക​​​ളി​​​ലൂ​​​ടെ ഷോ​​​യി​​​ഗു​​​വി​​​ന്‍റെ വി​​​മാ​​​നം പ​​​റ​​​ക്കു​​​ന്പോ​​​ഴാ​​​ണ് നാ​​​റ്റോ​​​യു​​​ടെ എ​​​ഫ്-16 വി​​​മാ​​​നം അ​​​ടു​​​ത്തെ​​​ത്തി​​​യ​​​ത്. ഉ​​​ട​​​ൻ​​​ത​​​ന്നെ റ​​​ഷ്യ​​​ൻ യു​​​ദ്ധ​​​വി​​​മാ​​​നം നാ​​​റ്റോ വി​​​മാ​​​ന​​​ത്തെ നേ​​​രി​​​ടാ​​​നെ​​​ത്തി. സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു തു​​​നി​​​യാ​​​തെ നാ​​​റ്റോ വി​​​മാ​​​നം പ​​​റ​​​ന്ന​​​ക​​​ലു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് ത​​​നി​​​ക്ക് വി​​​വ​​​രം കി​​​ട്ടി​​​യി​​​ട്ടി​​​ല്ലെ​​​ന്നും പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്നും ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് പെ​​​സ്കോ​​​വ് പ്ര​​​തി​​​ക​​​രി​​​ച്ചു.