+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​​​സ്റ്റ​​​ർ രേ​​​ഖ ചേ​​​ന്നാ​​​ട്ട് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ

പൂ​​​ന: റി​​​ലീ​​​ജി​​​യ​​​സ് ഓ​​​ഫ് ദ ​​​അ​​​സം​​​പ്ഷ​​​ൻ സ​​​ന്യാ​​​സി​​​നി സ​​​ഭ​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൻ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ രേ​​​ഖ ചേ​​​ന്നാ​​​ട്ട
സി​​​സ്റ്റ​​​ർ രേ​​​ഖ  ചേ​​​ന്നാ​​​ട്ട്   പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ   സു​​​പ്പീ​​​രി​​​യ​​​ർ
പൂ​​​ന: റി​​​ലീ​​​ജി​​​യ​​​സ് ഓ​​​ഫ് ദ ​​​അ​​​സം​​​പ്ഷ​​​ൻ സ​​​ന്യാ​​​സി​​​നി സ​​​ഭ​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൻ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ രേ​​​ഖ ചേ​​​ന്നാ​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് ഈ ​​​പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.

ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഏ​​​ഷ്യ​​​ൻ ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ന്‍റെ ഓ​​​ഫീ​​​സ് ഓ​​​ഫ് ദ ​​​തി​​​യ​​​ളോ​​ജി​​​ക്ക​​​ൽ ക​​​ൺ​​​സേ​​​ൺ​​​സ് അം​​​ഗ​​​മാ​​​ണ്. ക​​​ണ്ണൂ​​​ർ നെ​​​ല്ലി​​​ക്കു​​​റ്റി ഇ​​​ട​​​വ​​​ക​​​യി​​​ലെ ചേ​​​ന്നാ​​​ട്ട് ജോ​​​സ​​​ഫ്-​​​മ​​​റി​​​യം ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്.