+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിറിയൻ ഡ്രോൺ യുഎസ് വെടിവച്ചിട്ടു

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: സി​​റി​​യ​​യി​​ലെ അ​​ൽ ട​​നാ​​ഫ് മേ​​ഖ​​ല​​യി​​ൽ സി​​റി​​യ​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ പൈ​​ല​​റ്റി​​ല്ലാ വി​​മാ​​നം (​ഡ്രോ​​ൺ) അ​​മേ​​രി​​ക്ക​​ൻ യു​​ദ്ധ​​വി​​മാ​​നം വെ​​ടി​​വ​​ച്
സിറിയൻ ഡ്രോൺ യുഎസ് വെടിവച്ചിട്ടു
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: സി​​റി​​യ​​യി​​ലെ അ​​ൽ ട​​നാ​​ഫ് മേ​​ഖ​​ല​​യി​​ൽ സി​​റി​​യ​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ പൈ​​ല​​റ്റി​​ല്ലാ വി​​മാ​​നം (​ഡ്രോ​​ൺ) അ​​മേ​​രി​​ക്ക​​ൻ യു​​ദ്ധ​​വി​​മാ​​നം വെ​​ടി​​വ​​ച്ചി​​ട്ടു. ഇ​​റാ​​ൻ നി​​ർ​​മി​​ത ഡ്രോ​​ണാ​​ണു വീ​​ഴ്ത്തി​​യ​​ത്.

ഞാ​​യ​​റാ​​ഴ്ച സി​​റി​​യ​​ൻ യു​​ദ്ധ​​വി​​മാ​​നം അ​​മേ​​രി​​ക്ക വീ​​ഴ്ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​മേ​​രി​​ക്ക​​ൻ സ​​ഖ്യ​​സേ​​ന​​യു​​ടെ വി​​മാ​​ന​​ങ്ങ​​ൾ​​ക്കു നേ​​രേ മി​​സൈ​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​മെ​​ന്നു റ​​ഷ്യ ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യി​​രു​​ന്നു. ഡ​​മാ​​സ്ക​​സ്-​​ബാ​​ഗ്ദാ​​ദ് ഹൈ​​വേ​​യി​​ലു​​ള്ള അ​​ൽ ട​​നാ​​ഫ് ജോ​​ർ​​ദാ​​ൻ അ​​തി​​ർ​​ത്തി​​ക്കു സ​​മീ​​പ​​മാ​​ണ്