മൈഡുഗുരി: നൈജീരിയയിൽ ബോർണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈഡുഗുരിയുടെ പ്രാന്തത്തിലുള്ള കോഫാ ഗ്രാമത്തിൽ ചാവേർ വനിതകൾ നടത്തിയ സ്ഫോടനത്തിൽ 16 പേർ മരിച്ചു. ബോക്കോ ഹറം തീവ്രവാദികളുടെ ആക്രമണത്തെത്തുടർന്നു ഭവനരഹിതരായവരെ പാർപ്പിച്ച ക്യാന്പിലായിരുന്നു ആക്രമണം.