+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗൂ​ർ​ഖാ​ലാ​ൻ​ഡ് പ്രക്ഷോഭത്തിൽ മുങ്ങി ഡാർജിലിംഗ്

ഡാ​​​ർ​​​ജി​​​ലിം​​​ഗ് (പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ): ഗൂ​​​ർ​​​ഖാ​​​ലാ​​​ൻ​​​ഡ് പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ അ​​​ഞ്ചാം ദി​​​വ​​​സ​​​വും ഡാ​​​ർ​​​ജി​​​ലിം​​​ഗ് സ്തം​​​ഭി​​​ച്ചു. ഗൂ​
ഗൂ​ർ​ഖാ​ലാ​ൻ​ഡ്  പ്രക്ഷോഭത്തിൽ മുങ്ങി ഡാർജിലിംഗ്
ഡാ​​​ർ​​​ജി​​​ലിം​​​ഗ് (പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ): ഗൂ​​​ർ​​​ഖാ​​​ലാ​​​ൻ​​​ഡ് പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ അ​​​ഞ്ചാം ദി​​​വ​​​സ​​​വും ഡാ​​​ർ​​​ജി​​​ലിം​​​ഗ് സ്തം​​​ഭി​​​ച്ചു. ഗൂ​​​ർ​​​ഖ ജ​​​ന​​​മു​​​ക്തി മോ​​​ർ​​​ച്ച (ജി​​​ജെ​​​എം) പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും പോ​​​ലീ​​​സും ത​​​മ്മി​​​ലു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട പ്ര​​​ക്ഷോ​​​ഭ​​​ക​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​വു​​​മാ​​​യി പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി. ചൗ​​​ക്ക്ബ​​​സാ​​​റി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​വു​​​മാ​​​യി പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ​​​ത്.