ജബൽപൂർ: എൻജിനീയറിംഗ് -എംസിഎ പഠനത്തിന് ജബൽപൂർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജാണ് സെന്റ് അലോഷ്യസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. 2009-ൽ സ്ഥാപിതമായ കോളജിൽ അഞ്ച് വിഭാഗങ്ങളിൽ എൻജിനീയറിംഗ് ബിരുദ കോഴ്സുകളും മൂന്നുവർഷത്തെ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്സുകളും നടത്തിവരുന്നു. സെന്റ് അലോഷ്യസ് എജ്യുക്കേഷണൽ സ്ഥാപനങ്ങൾ പഠനനിലവാരത്തിൽ നോർത്ത് ഇന്ത്യയിലെ പേരുകേട്ട ക്വാളിറ്റി ബ്രാൻഡാണ്.
മൂന്നുവർഷം ദൈർഘ്യമുള്ള എംസിഎ കോഴ്സും ഇവിടെയുണ്ട്. ലാറ്ററൽ എൻട്രി വിദ്യാർഥികൾക്ക് എംസിഎ രണ്ടുവർഷം കൊണ്ട് തീർക്കാനാകും. ജബൽപൂരിലെ സ്വയംഭരണ സ്ഥാപനമായ സെന്റ് അലോഷ്യസ് കോളജിന്റെ സഹോദരസ്ഥാപനമായാണ് ഇതു പ്രവർത്തിക്കുന്നത്. യുജിസി, നാക് അക്രഡിറ്റേഷന് സ്ഥാപനത്തിനുണ്ട്. ഐഐടി മുംബൈയുടെയും ഐഐടി ഖോരക് പൂരിന്റെയും ജബൽപൂരിലെ ഏക റിമോട്ട് സെന്ററാണ് സെന്റ് അലോഷ്യസ് ഇൻസ്റ്റിറ്റ്യൂട്ട്. ആകാഷ് ടാബ്ലെറ്റിന്റെ വിതരണ സെന്ററായും സ്ഥാപനം പ്രവർത്തിക്കുന്നു.
കാമ്പസിനകത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യമുണ്ട്. പഠനത്തോടൊപ്പം സ്വഭാവ രൂപീകരണത്തിലും ശ്രദ്ധ ചെലുത്തുന്ന ഫാക്കൽട്ടിയാണ്. വിദൂരത്തുള്ള പഠനം കുട്ടികൾക്കു ലോകപരിചയം നേടുന്നതിനും സഹായകമാകും. ജബൽപൂർ ബിഷപ് മാർ ജെറാൾഡ് അൽമെയ്ഡയുടെ പൂർണ പിന്തുണയോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. റവ.ഡോ. ഡേവിസ് ജോർജാണ് ഡയറക്ടർ. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0761-2601154, 9425152081, 9424306130. email: dgeorge55<\@>gmail.com, web: www.saitjbp.org,