ഇന്ത്യക്കു രണ്ടാം ജയം, ഇന്നു പാക്കിസ്ഥാനെതിരേ
11:59 PM Jun 17, 2017 | Deepika.com
ലണ്ടന്‍: ഹോക്കി ലോക ലീഗ് സെമി ഫൈനല്‍സില്‍ ഇന്ത്യക്കു തുടര്‍ച്ചയായ രണ്ടാം ജയം. പൂള് ബിയില്‍ ഇന്ത്യ 3-0ന് കാനഡയെ തോല്‍പ്പിച്ചു. ഈ ജയം പാക്കിസ്ഥാനെതിരേ ഇന്ന് ഇറങ്ങുന്ന ഇന്ത്യക്ക് ആത്മവിശ്വാസം പകരും.