+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തനിക്കെതിരേ അന്വേഷണം ഉണ്ടെന്നു ട്രംപിന്‍റെ സ്ഥിരീകരണം

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: എ​​ഫ്ബി​​ഐ മേ​​ധാ​​വി ജെ​​യിം​​സ് കോ​​മി​​യെ ഡി​​സ്മി​​സ് ചെ​​യ്ത​​തി​​ന്‍റെ പേ​​രി​​ൽ ത​​നി​​ക്കെ​​തി​​രേ അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​താ​​യി യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട
തനിക്കെതിരേ അന്വേഷണം ഉണ്ടെന്നു ട്രംപിന്‍റെ സ്ഥിരീകരണം
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: എ​​ഫ്ബി​​ഐ മേ​​ധാ​​വി ജെ​​യിം​​സ് കോ​​മി​​യെ ഡി​​സ്മി​​സ് ചെ​​യ്ത​​തി​​ന്‍റെ പേ​​രി​​ൽ ത​​നി​​ക്കെ​​തി​​രേ അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​താ​​യി യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് സ്ഥി​​രീ​​ക​​രി​​ച്ചു.

എ​​ഫ്ബി​​ഐ ഡ​​യ​​റ​​ക്ട​​ർ ജെ​​യിം​​സ് കോ​​മി​​യെ പു​​റ​​ത്താ​​ക്കി​​യ​​തി​​ന്‍റെ പേ​​രി​​ൽ, പു​​റ​​ത്താ​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ച്ച‍യാ​​ൾ ത​​ന്നെ ത​​നി​​ക്ക് എ​​തി​​രേ അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു ട്രം​​പ് ട്വീ​​റ്റു ചെ​​യ്തു. യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ റ​​ഷ്യ​​ൻ ഇ​​ട​​പെ​​ട​​ലി​​നെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്കു​​ന്ന മു​​ൻ എ​​ഫ്ബി​​ഐ ഡ​​യ​​റ​​ക്ട​​റും സ്പെ​​ഷ​​ൽ കൗ​​ൺ​​സ​​ലു​​മാ​​യ റോ​​ബ​​ർ​​ട്ട് മ്യു​​ള്ള​​ർ ട്രം​​പി​​നെ​​തി​​രേ​​യും അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി​​യ​​താ​​യി വാ​​ഷിം​​ഗ്ട​​ൺ പോ​​സ്റ്റ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം റി​​പ്പോ​​ർ​​ട്ടു ചെ​​യ്തി​​രു​​ന്നു.

നി​​യ​​മം ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ൽ ട്രം​​പ് ത​​ട​​സം നി​​ന്നോ എ​​ന്ന കാ​​ര്യ​​മാ​​ണ് അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്. കോ​​മി നേ​​ര​​ത്തെ ന​​ൽ​​കി​​യ മൊ​​ഴി​​യി​​ൽ ഇ​​ത്ത​​ര​​മൊ​​രു സൂ​​ച​​ന ന​​ൽ​​കി​​യി​​രു​​ന്നു.