+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാക് ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു, ഭീകരനെ വധിച്ചു

ശ്രീ​​​​​ന​​​​​ഗ​​​​​ർ: കാ​​​​​ഷ്മീ​​​​​രി​​​​​ലെ കെ​​​​​ര​​​​​ൻ സെ​​​​​ക്ട​​​​​റി​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ സാ​​​​​ധാ​​​​​ര​​​​​ണ​​​
പാക് ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു, ഭീകരനെ വധിച്ചു
ശ്രീ​​​​​ന​​​​​ഗ​​​​​ർ: കാ​​​​​ഷ്മീ​​​​​രി​​​​​ലെ കെ​​​​​ര​​​​​ൻ സെ​​​​​ക്ട​​​​​റി​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ര​​​​​ൻ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. സൈ​​​​​ന്യ​​​​​ത്തി​​​​​നു സ​​​​​ഹാ​​​​​യ​​​​​മെ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​യാ​​​​​ളാ​​​​​ണു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ഒ​​​​​രാ​​​​​ൾ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. ശ​​​​​നി​​​​​യാ​​​​​ഴ്ച രാ​​​​​ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു പാ​​​​​ക് ആ​​​​​ക്ര​​​​​മ​​​​​ണം.

പൂ​​​​ഞ്ച് ജി​​​​ല്ല​​​​യി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ രേ​​​​ഖ​​​​യി​​​​ൽ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ത്തി​​​​നു ശ്ര​​​​മി​​​​ച്ച ഭീ​​​​ക​​​​ര​​​​നെ സൈ​​​​ന്യം വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ന്നു. കൃ​​​​ഷ്ണ​​​​ഘ​​​​ട്ടി സെ​​​​ക്ട​​​​റി​​​​ൽ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.