+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാടിനെ അറത്ത സംഭവം: രാഹുൽ അപലപിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ണ്ണൂ​​​രി​​​ൽ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​ര​​​സ്യ​​​മാ​​​യി മാ​​​ടി​​​നെ അ​​​റത്ത സം​​​ഭ​​​വ​​​ത്തെ കോ​​ൺ​​ഗ്ര​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് രാ​​​ഹു
മാടിനെ അറത്ത സംഭവം: രാഹുൽ അപലപിച്ചു
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ണ്ണൂ​​​രി​​​ൽ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​ര​​​സ്യ​​​മാ​​​യി മാ​​​ടി​​​നെ അ​​​റത്ത സം​​​ഭ​​​വ​​​ത്തെ കോ​​ൺ​​ഗ്ര​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി അ​​​പ​​​ല​​​പി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ന്ന​​​തു കി​​​രാ​​​ത​​​വും അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തു​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നു രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.