ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. 11 ലക്ഷത്തോളം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. മോഡറേഷൻ മാർക്ക് കൂടി ഉൾപ്പെടുത്തിയുള്ള ഫലമാണ് പ്രഖ്യാപിക്കുക.
നേരത്തെ മോഡറേഷൻ അവസാനിപ്പിക്കാൻ സിബിഎസ്ഇയും 32 വിദ്യാഭ്യാസ ബോർഡുകളും ധാരണയിലെത്തിയിരുന്നു. എന്നാൽ, വിദ്യാർഥികൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകാതെ പരീക്ഷ കഴിഞ്ഞ ശേഷം മോഡറേഷൻ ഇല്ലെന്ന് പ്രഖ്യാപിച്ചത് ഏകപക്ഷീയമാണെന്ന് നിരീക്ഷിച്ച ഡൽഹി ഹൈക്കോടതി, ഈ വർഷം മോഡറേഷൻ തുടരണമെന്ന് ഉത്തരവിട്ടിരുന്നു.resul ts.ni c.in, cbseresults.nic.in, cbse.ni c.in എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാം.