ബുൻഡി (രാജസ്ഥാൻ): മധ്യപ്രദേശിലേക്കു വില്പനയ്ക്കായി കൊണ്ടുപോയ കന്നുകാലികളെ രാജസ്ഥാനിലെ ബുൻഡിയിൽ രഹസ്യവിവരത്തെത്തുടർന്ന്അധികൃതർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ടു മൂന്നുപേരെ അറസ്റ്റ്ചെയ്തു. 32 കന്നുകുട്ടികളെയും അധികൃതർ പിടികൂടി.