+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റെ​യി​ൽ​പാ​ള​ത്തി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച​നി​ല​യി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​യ​ന്പ​ത്തൂ​ർ: റെ​യി​ൽ​വേ പാ​ള​ത്തി​ൽ ദേ​ഹ​മാ​സ​ക​ലം വെ​ട്ടേ​റ്റ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ന​മ​ലൈ മീ​നാ​ക്ഷി​പു​രം റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പ​ത്തെ പാ​ള​ത്തി​ലാ​ണ് തി​രു​ച്ചെ​ന്തൂ​ർ
റെ​യി​ൽ​പാ​ള​ത്തി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച​നി​ല​യി​ൽ യു​വാ​വി​ന്‍റെ  മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
കോ​യ​ന്പ​ത്തൂ​ർ: റെ​യി​ൽ​വേ പാ​ള​ത്തി​ൽ ദേ​ഹ​മാ​സ​ക​ലം വെ​ട്ടേ​റ്റ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ന​മ​ലൈ മീ​നാ​ക്ഷി​പു​രം റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പ​ത്തെ പാ​ള​ത്തി​ലാ​ണ് തി​രു​ച്ചെ​ന്തൂ​ർ-​പാ​ല​ക്കാ​ട് ട്രെ​യി​നി​ന്‍റെ ലോ​ക്കോ പൈ​ല​റ്റ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

തു​ട​ർ​ന്ന് ട്രെ​യി​ൻ നി​ർ​ത്തി പോ​ലീ​സി​നു വി​വ​രം ന​ല്കി സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
25 വ​യ​സു തോ​ന്നി​ക്കു​ന്ന യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ൽ വെ​ട്ടേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.