+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദാവൂദിന്‍റെ ബന്ധുവിന്‍റെ വിവാഹത്തിൽ മന്ത്രി പങ്കെടുത്തതു വിവാദമായി

മും​​​ബൈ: അ​​​ധോ​​​ലോ​​​ക നാ​​​യ​​​ക​​​ൻ ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹി​​​മി​​​ന്‍റെ ബ​​​ന്ധു​​​വി​​​ന്‍റെ വി​​​വാ​​​ഹ​​​ത്തി​​​ൽ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ബി​​​ജെ​​​പി മ​​​ന്ത്രി ഗി​​​രീ​​​ഷ് മ​​
ദാവൂദിന്‍റെ ബന്ധുവിന്‍റെ വിവാഹത്തിൽ  മന്ത്രി പങ്കെടുത്തതു വിവാദമായി
മും​​​ബൈ: അ​​​ധോ​​​ലോ​​​ക നാ​​​യ​​​ക​​​ൻ ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹി​​​മി​​​ന്‍റെ ബ​​​ന്ധു​​​വി​​​ന്‍റെ വി​​​വാ​​​ഹ​​​ത്തി​​​ൽ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ബി​​​ജെ​​​പി മ​​​ന്ത്രി ഗി​​​രീ​​​ഷ് മ​​​ഹാ​​​ജ​​​ൻ പ​​​ങ്കെ​​​ടു​​​ത്ത​​​ത് വി​​​വാ​​​ദ​​​ത്തി​​​നു തി​​​രി​​​കൊ​​​ളു​​​ത്തി. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ കോ​​​ൺ​​​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നാ​​​സി​​​ക്കി​​​ൽ ന​​​ട​​​ന്ന വി​​​വാ​​​ഹ​​​ത്തി​​​ൽ മ​​​ഹാ​​​ജ​​​ൻ‌ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ന്‍റെ ഫോ​​​ട്ടോ​​​ക​​​ൾ സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ​​​യി​​​ൽ വൈ​​​റ​​​ലാ​​​യ​​​താ​​​യി കോ​​​ൺ​​​ഗ്ര​​​സ് വ​​​ക്താ​​​വ് സ​​​ച്ചി​​​ൻ സാ​​​വ​​​ന്ത് പ​​​റ​​​ഞ്ഞു.
മ​​​ഹാ​​​ജ​​​നും ഏ​​​താ​​​നും