ചെന്നൈ: അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്നു ഫാൻസ് അസോസിയേഷനുകൾക്ക് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ താക്കീത്. ഫാൻസ് ക്ലബ്ബിന്റെ നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കണമെന്നും രജനീകാന്ത് നിർദേശിച്ചു.
ഇത്തരക്കാരെ അസോസിയേഷനിൽനിന്നു നീക്കം ചെയ്യണമെന്ന് ഓൾ ഇന്ത്യ രജനീകാന്ത് ഫാൻസ് വെൽഫെയർ ക്ലബ്ബിലെ മുതിർന്ന അംഗമായ വി.എം. സുധാകറിന് അയച്ച കത്തിൽ രജനീകാന്ത് വ്യക്തമാക്കി.
ചെന്നൈ ഉൾപ്പെടെയുള്ള മെട്രോ നഗരങ്ങളിൽ രജനീകാന്തിന്റെ പോസ്റ്ററുകൾ പതിപ്പിച്ചും മധുരം വിതരണം ചെയ്തുമാണ് രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം ഫാൻസ് അസോസിയേഷനുകൾ ആഘോഷിക്കുന്നത്.