ബംഗളൂരു: സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
രണ്ടു വർഷത്തെ ബിരുദാനന്തരബിരുദ കോഴ്സിലേക്കു (മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ), ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സിലേക്കും അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്പെക്ടസും stjohns.in എന്ന വെബ്സൈറ്റിൽ ലഭിക്കും. മറ്റു പാരാമെഡിക്കൽ കോഴ്സുകളായ ലാബ് ടെക്നോളജി, റേഡിയോളജി എന്നിവയുടെയും അഡ്മിഷൻ ആരംഭിച്ചു. പൂരിപ്പിച്ച അപേക്ഷ ജൂലൈ ഏഴിനകം അയയ്ക്കണം.