ന്യൂഡൽഹി: സംസ്ഥാനത്തു രൂക്ഷമായ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ സൗരോർജ വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കണമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ കത്തെഴുതി. ഇതിനായി സർക്കാർ പ്രത്യേകം നിയമം രൂപീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സൗരോർജ പദ്ധതികൾ വ്യാപകമാക്കുന്നതിനായി സർക്കാർ പരമാവധി സബ്സിഡി നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. നിയമത്തിൽ നിശ്ചിത വിസ്തീർണമുള്ള പുതിയ വീടുകളെയും ഉൾപ്പെടുത്തണം.
സൗരോർജ പദ്ധതികൾ വ്യാപകമാക്കുന്നതിനായി സർക്കാർ പരമാവധി സബ്സിഡി നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. നിയമത്തിൽ നിശ്ചിത വിസ്തീർണമുള്ള പുതിയ വീടുകളെയും ഉൾപ്പെടുത്തണം.