+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാർ ബോംബ്: സിറിയയിൽ നാലു മരണം

ഡ​​മാ​​സ്ക​​സ്: സി​​റി​​യ​​യി​​ലെ ഹോം​​സ് ന​​ഗ​​ര​​ത്തി​​ൽ കാ​​ർ​​ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ നാ​​ലു​​പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. അ​​ൽ സ​​ഹ്റ മേ​​ഖ​​ല​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ 32 പേ​​ർ​​ക്
കാർ ബോംബ്: സിറിയയിൽ  നാലു മരണം
ഡ​​മാ​​സ്ക​​സ്: സി​​റി​​യ​​യി​​ലെ ഹോം​​സ് ന​​ഗ​​ര​​ത്തി​​ൽ കാ​​ർ​​ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ നാ​​ലു​​പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. അ​​ൽ സ​​ഹ്റ മേ​​ഖ​​ല​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ 32 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു.​​ര​​ണ്ടു​​ദി​​വ​​സം മു​​ന്പാ​​ണ് ഭീ​​ക​​ര​​രു​​ടെ കൈ​​യി​​ൽ​​നി​​ന്നു ന​​ഗ​​ര​​ത്തി​​ന്‍റെ നി​​യ​​ന്ത്ര​​ണം സ​​ർ​​ക്കാ​​ർ സൈ​​ന്യം തി​​രി​​ച്ചു​​പി​​ടി​​ച്ച​​ത്.

ഡ​​മാ​​സ്ക​​സ് എ​​യ​​ർ​​പോ​​ർ​​ട്ട് റോ​​ഡി​​ലെ ചെ​​ക്കു​​പോ​​സ്റ്റി​​ൽ മ​​റ്റൊ​​രു സ്ഫോ​​ട​​ന​​വു​​മു​​ണ്ടാ​​യി. ഷി​​യാ​​ക​​ളു​​ടെ സ​​യി​​ദാ സെ​​യ്നാ​​ബ് തീ​​ർ​​ഥ​​കേ​​ന്ദ്ര​​ത്തി​​നു സ​​മീ​​പം ന​​ട​​ന്ന സ്ഫോ​​ട​​ന​​ത്തി​​ന്‍റെ വി​​ശ​​ദ വി​​വ​​രം അ​​റി​​വാ​​യി​​ട്ടി​​ല്ല.