+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഞ്ചുദിവസത്തിനുള്ളിൽ രണ്ടു തവണ എവറസ്റ്റ് കയറി അൻഷു ജംസെൻപ ചരിത്രം കുറിച്ചു

ഇ​​​റ്റാ​​​ന​​​ഗ​​​ർ: അ​​​ഞ്ചു​​​ദി​​​വ​​സ​​ത്തി​​നു​​ള്ളി​​ൽ ര​​​ണ്ടു ത​​​വ​​​ണ എ​​​വ​​​റ​​​സ്റ്റ് കൊ​​​ടു​​​മു​​​ടി കീ​​​ഴ​​​ട​​​ക്കി അ​​​രു​​​ണാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ലെ പ​​​ർ​​​വ​​​താ​​​രോ​​​ഹ
അഞ്ചുദിവസത്തിനുള്ളിൽ രണ്ടു തവണ എവറസ്റ്റ് കയറി അൻഷു ജംസെൻപ ചരിത്രം കുറിച്ചു
ഇ​​​റ്റാ​​​ന​​​ഗ​​​ർ: അ​​​ഞ്ചു​​​ദി​​​വ​​സ​​ത്തി​​നു​​ള്ളി​​ൽ ര​​​ണ്ടു ത​​​വ​​​ണ എ​​​വ​​​റ​​​സ്റ്റ് കൊ​​​ടു​​​മു​​​ടി കീ​​​ഴ​​​ട​​​ക്കി അ​​​രു​​​ണാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ലെ പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​ക അ​​​ൻ​​​ഷു ജം​​​സെ​​​ൻ​​​പ ച​​​രി​​​ത്രം കു​​​റി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10നു ​​​കൊ​​​ടു​​​മു​​​ടി​​​യി​​​ലെ​​​ത്തി. അ​​​ഞ്ചു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ര​​​ണ്ടു​​​ത​​​വ​​​ണ എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി​​​യ വ​​​നി​​​ത എ​​​ന്ന പേ​​​രി​​​ലാ​​​വും അ​​​ൻ​​​ഷു ഇ​​​നി അ​​​റി​​​യ​​​പ്പെ​​​ടു​​​ക.