കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറിയ അമേരിക്കൻ പർവതാരോഹകൻ മരിച്ചു. റോളണ്ട് ഇയർവുഡ്(50) ആണ് 8400 അടി ഉയരെ വായുവിനു സാന്ദ്രത കുറഞ്ഞ ഡെത്ത് സോണിലെത്തിയയുടൻ മരിച്ചത്.
ശ്വാസ തടസത്തെത്തുടർന്നു കുഴഞ്ഞുവീണായിരുന്നു മരണം. എവറസ്റ്റ് പരിവാർസ് ട്രക്കിംഗ് കന്പനിയാണ് റോളണ്ടിന്റെ സ്പോൺസർ. മരണം സ്ഥിരീകരിച്ചതായി കന്പനി ഉടമ മുരാരി ശർമ കാഠ്മണ്ഡുവിൽ പറഞ്ഞു.ഡെത്ത് സോണിൽ രണ്ടുദിവസം മുന്പ് രവി കുമാർ(26)എന്ന ഇന്ത്യക്കാരനെ കാണാതായിരുന്നു. മൂന്നു ഷെർപ രക്ഷാപ്രവർത്തകർ രവികുമാറിനായി ഡെത്ത് സോണിലെത്തി തെരച്ചിൽ തുടങ്ങി.