പനാജി: തെക്കൻ ഗോവയിൽ നടപ്പാലം തകർന്നുവീണു മരിച്ചവരുടെ എണ്ണം മൂന്നായി. വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിയോടെ കുർച്ചോറം പട്ടണത്തിലായിരുന്നു അപകടമുണ്ടായത്. അന്പതോളം പേരാണു പുഴയിൽ വീണത്.