+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈബീരിയൻ കപ്പൽ കൊള്ളയടിക്കാനുള്ള ശ്രമം നാവികസേന വിഫലമാക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: ഏ​​​ഡ​​​ൻ ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ​​​വ​​​ച്ച് ലൈ​​​ബീ​​​രി​​​യ​​​ൻ ക​​​പ്പ​​​ൽ കൊ​​​ള്ള​​​യ​​​ടി​​​ക്കാ​​​നു​​​ള്ള ക​​​ട​​​ൽ​​​കൊ​​​ള്ള​​​ക്കാ​​​രു​​​ടെ​​​ശ്ര​​​മം നാവിക സേന വി​​​
ലൈബീരിയൻ കപ്പൽ കൊള്ളയടിക്കാനുള്ള  ശ്രമം നാവികസേന വിഫലമാക്കി
ന്യൂ​​​ഡ​​​ൽ​​​ഹി: ഏ​​​ഡ​​​ൻ ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ​​​വ​​​ച്ച് ലൈ​​​ബീ​​​രി​​​യ​​​ൻ ക​​​പ്പ​​​ൽ കൊ​​​ള്ള​​​യ​​​ടി​​​ക്കാ​​​നു​​​ള്ള ക​​​ട​​​ൽ​​​കൊ​​​ള്ള​​​ക്കാ​​​രു​​​ടെ​​​ശ്ര​​​മം നാവിക സേന വി​​​ഫ​​​ല​​​മാ​​​ക്കി. ക​​​ട​​​ൽ​​​കൊ​​​ള്ള ത​​​ടയാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ട് ഏ​​​ഡ​​​ൻ ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ട്ടി​​​രി​​​ക്കു​​​ന്ന ഐ​​​എ​​​ൻ​​​എ​​​സ് ശാ​​​ര​​​ദ​​​യാ​​​ണ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ​​​ത്. എം​​​വി ലോ​​​ഡ് മൗ​​​ണ്ട്ബാ​​​റ്റ​​​ണി​​​ൽ​​​നി​​​ന്നു സ​​​ന്ദേ​​​ശ​​​മെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ക​​​മാ​​​ൻ​​​ഡോ​​​ക​​​ൾ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. എ​​​ട്ട് ചെ​​​റു ബോ​​​ട്ടി​​​ലും ര​​​ണ്ട് മോ​​​ട്ടോ​​​ർ​​​ബോ​​​ട്ടി​​​ലും കൊ​​​ള്ള സം​​​ഘം ക​​​പ്പ​​​ലി​​​നെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​തി​​​നി‌​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ നേ​​​വി ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. കൊ​​​ള്ള​​​സം​​​ഘ​​​ത്തി​​​ന്‍റെ ബോ​​​ട്ടി​​​ൽ​​​നി​​​ന്ന് ഒ​​​രു ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് കാ​​​ൽ​​​ഷ്നി​​​കോ​​​വ് റൈ​​​ഫി​​​ൾ, 28 റൗ​​​ണ്ട് തി​​​ര​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​വ ക​​​ണ്ടെ​​​ടു​​​ത്ത​​​താ​​​യി നേ​​​വി വ​​​ക്താ​​​വ് ക്യാ​​​പ്റ്റ​​​ൻ ഡി.​​​കെ. ശ​​​ർ​​​മ പ​​​റ​​​ഞ്ഞു.