സി.കെ. വിനീതിനെ ജോലിയില്‍നിന്നു നീക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം: ചെന്നിത്തല

11:54 PM May 17, 2017 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ദേ​​ശീ​​യ ഫു​​ട്ബോ​​ള്‍ താ​​രം സി.​​കെ. വി​​നീ​​തി​​നെ അ​​ക്കൗ​​ണ്ട​​ന്‍റ് ജ​​ന​​റ​​ല്‍ഓ​​ഫീ​​സി​​ലെ ജോ​​ലി​​യി​​ല്‍നി​​ന്നു പി​​രി​​ച്ചു​​വി​​ടാ​​നു​​ള്ള നീ​​ക്കം പു​​ന​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ്രി​​ന്‍സി​​പ്പ​​ല്‍ അ​​ക്കൗ​​ണ്ട​​ന്‍റ് ജ​​ന​​റ​​ല്‍ സി. ​​ഗോ​​പി​​നാ​​ഥ​​ന് ക​​ത്ത​​യ​​ച്ചു.

പ്ര​​തി​​ഭാ സ​​മ്പ​​ന്ന​​നാ​​യ ഒ​​രു കാ​​യി​​ക താ​​ര​​മെ​​ന്ന നി​​ല​​യി​​ലും നി​​ര​​വ​​ധി ഫു​​ട്ബോ​​ള്‍ മ​​ല്‍സ​​ര​​ങ്ങ​​ളി​​ല്‍ സം​​സ്ഥാ​​ന​​ത്തി​​ന് അ​​ഭി​​മാ​​ന​​ക​​ര​​മാ​​യ വി​​ജ​​യം സ​​മ്മാ​​നി​​ക്കു​​ന്ന​​തി​​ല്‍ പ​​ങ്കു​​വ​​ഹി​​ച്ച​​യാ​​ളെ​​ന്ന നി​​ല​​യി​​ലും അ​​ദ്ദേ​​ഹ​​ത്തെ ജോ​​ലി​​യി​​ല്‍ നി​​ന്ന് നീ​​ക്കു​​ന്ന​​ത് ശ​​രി​​യാ​​യ ന​​ട​​പ​​ടി​​യ​​ല്ല​​ന്ന് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ക​​ത്തി​​ല്‍ സൂ​​ചി​​പ്പി​​ക്കു​​ന്നു.

സ്പോ​​ര്‍ട്ട്സ് ക്വോ​​ട്ട​​യി​​ലൂ​​ടെ​​യാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന് ജോ​​ലി ല​​ഭി​​ച്ച​​ത്. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള നി​​ല​​പാ​​ട് എ​​ടു​​ക്കു​​ന്ന​​ത് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ്ര​​തി​​ഭ​​യെ ത​​ള​​ര്‍ത്താ​​നും കാ​​യി​​ക ലോ​​ക​​ത്ത് നി​​ന്നു മാ​​റ്റി​​നി​​ര്‍ത്താ​​നും മാ​​ത്ര​​മെ ഉ​​ത​​കൂ​​വെ​​ന്നും ക​​ത്തി​​ല്‍ പ​​റ​​യു​​ന്നു.