ഇ​ന്ത്യ​ന്‍ ടീം ​വെ​സ്റ്റ് ഇ​ന്‍ഡീ​സ് പ​ര​മ്പ​ര​യ്ക്ക്

11:54 PM May 17, 2017 | Deepika.com
മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ജൂ​ണി​ല്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. അ​ഞ്ച് ഏ​ക​ദി​നം ഒ​രു ട്വ​ന്‍റി 20യു​മാ​ണ് പ​ര​മ്പ​ര​യി​ലു​ള്ള​ത്. ഇം​ഗ്ല​ണ്ടി​ലും വെ​യ്‌ൽസി​യു​മാ​യി ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ക​ഴി​ഞ്ഞ​തേ ഇ​ന്ത്യ​ന്‍ ടീം ​വെ​സ്റ്റ് ഇ​ന്‍ഡീ​സി​ലേ​ക്കു തി​രി​ക്കും. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ജൂ​ണ്‍ 23നാ​ണ്. ആ​ദ്യ ര​ണ്ടു മ​ത്സ​രം പോ​ര്‍ട്ട് ഓ​ഫ് സ്‌​പെ​യി​നി​ലെ ക്വീ​ന്‍സ് പാ​ര്‍ക് ഓ​വ​ലി​ലാ​യി​രി​ക്കും. മൂ​ന്നാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും മ​ത്സ​രം ആ​ന്‍റി​ഗ്വ​യി​ലെ സ​ര്‍ വി​വി​യ​ന്‍ റി​ച്ചാ​ര്‍ഡ് സ്‌​റ്റേ​ഡി​യ​ത്തി​ലും അ​വ​സാ​ന മ​ത്സ​രം ജ​മൈ​ക്ക​യി​ലെ സ​ബീ​ന പാ​ര്‍ക്കി​ലും ന​ട​ക്കും. ഏ​ക ട്വ​ന്‍റി 20യ്ക്കും ​സ​ബീ​ന പാ​ര്‍ക് വേ​ദി​യാ​കും. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ 18 വ​രെ​യാ​ണ് ചാ​മ്പ്യ​ന്‍സ് ട്രോ​ഫി. 2013ലും ​ചാ​മ്പ്യ​ന്‍സ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യ​ശേ​ഷം ഇ​ന്ത്യ​ന്‍ ടീം ​വെ​സ്റ്റ് ഇ​ന്‍ഡീ​സി​ല്‍ ത്രി​രാ​ഷ് ട്ര ​ടൂ​ര്‍ണ​മെ​ന്‍റി​നാ​യെ​ത്തി​യി​രു​ന്നു.