+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുപിയിൽ റിട്ട. കേണലിന്‍റെ വീട്ടിൽനിന്നു പിടിച്ചെടുത്തത് 117 കിലോ നീൽഗായ് ഇറച്ചി, 40 തോക്കുകൾ, ഒരു കോടി രൂപ

മീ​​​റ​​​റ്റ്: യു​​​പി​​​യി​​​ൽ റി​​​ട്ട​​​യേ​​​ഡ് സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ വീ​​​ട്ടി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ച്ച 117 കി​​​ലോ നീൽഗായ
യുപിയിൽ റിട്ട. കേണലിന്‍റെ വീട്ടിൽനിന്നു പിടിച്ചെടുത്തത് 117 കിലോ നീൽഗായ് ഇറച്ചി, 40 തോക്കുകൾ, ഒരു കോടി രൂപ
മീ​​​റ​​​റ്റ്: യു​​​പി​​​യി​​​ൽ റി​​​ട്ട​​​യേ​​​ഡ് സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ വീ​​​ട്ടി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ച്ച 117 കി​​​ലോ നീൽഗായ് ഇറച്ചിയും 40 തോ​​​ക്കു​​​ക​​​ളും 50,000 വെടിയുണ്ടകളും ഒ​​​രു കോ​​​ടി രൂ​​​പ​​​യും ആ​​​ന​​​ക്കൊ​​​ന്പും മൃഗത്തോലും പി​​​ടി​​​കൂ​​​ടി. കേ​​​ണ​​​ൽ(​​​റി​​​ട്ട.) ദേ​​​വീ​​​ന്ദ്ര കു​​​മാ​​​റി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച തു​​​ട​​​ങ്ങി​​​യ റെ​​​യ്ഡ് ഞാ​​​യ​​​റാ​​​ഴ്ച വെ​​​ളു​​​പ്പി​​​നു 3.30 വ​​​രെ നീ​​​ണ്ടു. ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സും വ​​​നം വ​​​കു​​​പ്പും സം​​​യു​​​ക്ത​​​മാ​​​യാ​​​ണു റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്.

ദേ​​​വീ​​​ന്ദ്ര​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ൻ പ്ര​​​ശാ​​​ന്ത് ബി​​​ഷ്ണോ​​​യി ദേ​​​ശീ​​​യ ഷൂ​​​ട്ടിം​​​ഗ് താ​​​ര​​​മാ​​​ണ്. ഇ​​​രു​​​വ​​​ർ​​​ക്കു​​​മെ​​​തി​​​രേ 1972ലെ ​​​മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ക്കും.