+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണത്തിൽ ഒരാൾ‌ കൊല്ലപ്പെട്ടു

ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ൽ പോ​​​ലീ​​​സ് സം​​​ഘ​​​ത്തി​​​നു നേ​​​ർ​​​ക്ക് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ഗ്ര​​​നേ​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​രു ഗ്ര
കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണത്തിൽ ഒരാൾ‌ കൊല്ലപ്പെട്ടു
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ൽ പോ​​​ലീ​​​സ് സം​​​ഘ​​​ത്തി​​​നു നേ​​​ർ​​​ക്ക് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ഗ്ര​​​നേ​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​രു ഗ്രാമീണൻ കൊ​​ല്ല​​പ്പെ​​ട്ടു. നാ​​ലു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കും ര​​ണ്ടു പ്ര​​​ദേ​​​ശ​​​വാ​​​സി​​ക​​ൾ​​​ക്കും പ​​​രി​​​ക്കേ​​​റ്റു. അ​​ലി​​ഹി​​ബാ​​ഗ് സ്വ​​ദേ​​ശി​​യാ​​യ ഗു​​ലാം മു​​ഹ​​മ്മ​​ദ് ഖാ​​നാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.