ലക്നോ: ഭീകരരെന്നു സംശയിക്കുന്ന നാലു പേരെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ റിമാൻഡിൽ വാങ്ങി. ബിജ്നോറിൽനിന്ന് അറസ്റ്റിലായ നാലു പേരേയും ലക്നോ ജില്ലാ ജയിലിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്. സമൂഹമാധ്യമങ്ങളിലുടെ ദേശവിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.